Wir verwenden Cookies, um Inhalte und Anzeigen zu personalisieren, Funktionen für soziale Medien anbieten zu können und die Zugriffe auf unsere Website zu analysieren. Details ansehen…
St:Joseph's Church Chunangamvely

St:Joseph's Church Chunangamvely

1A,Sanjo Gardens,Chunangamvely, Aluva, 683112, India

Anfahrt

914842838248

Kategorien
Jetzt GESCHLOSSEN
Arbeitszeit
MO 05:30 – 20:30 SA 05:30 – 20:30
DI 05:30 – 20:30 SO 05:30 – 20:30
MI 05:30 – 20:30
DO 05:30 – 20:30
FR 05:30 – 20:30
Über uns സെ.ജോസഫസ് കത്തോലിക്കാ പള്ളി
ചുണങ്ങംവേലി

സീറോമലബാര്‍ സഭ
എറണാകുളം-അങ്കമാലി
അതിരൂപത
St:Joseph's Church Chunangamvely cover
Mission വി.കുര്‍ബ്ബാന സമയം
ഞായര്‍
06.30am - 09.00am - 05.00pm
തിങ്കള്‍,ചൊവ്വ,വ്യാഴം,ശനി
05.45am - 06.45am
ബുധന്‍,വെള്ളി
06.00am - 05.00pm (വി.കുര്‍ബ്ബാനയും വി.യൌസെപ്പിതാവിന്‍റെ നൊവേനയും)
Beschreibung “സെ.ജോസഫ്സ് ചര്‍ച്ച്‌ ചുണങ്ങംവേലി”
ചുണങ്ങംവേലി പള്ളി എന്ന് പൊതുവേ അറിയപെടുന്നു.ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്‍റെ വളർത്തു പിതാവും കന്യാമറിയത്തിന്‍റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തില്‍ 1893 ല്‍ സ്ഥാപിതമായ ചുണങ്ങംവേലി പള്ളി,ആലുവ പ്രദേശത്തെ അതിപുരാതനമായ ക്രൈസ്തവ പള്ളികളില്‍ ഒന്നാണ്.വിരലില്‍ എണാവുന്ന കുടുംബങ്ങളുമായി തുടങ്ങിയ ഇ പുരാതന ദേവാലയം ആയിരത്തോളം കുടുംബങ്ങളുള്ള,എറണാകുളം-അങ്കമാലി രൂപതയിലെ തന്നെ അറിയപ്പെടുന്ന ഇടവകയ്യായി ചുണങ്ങംവേലി ഇടവക മാറികഴിഞ്ഞു.ആലുവ ഈസ്റ്റ് വില്ലജിലെ കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ (സാന്‍ജോ ഗാര്‍ഡന്‍സ് ) സ്ഥിതിചെയ്യുന്ന ചുണങ്ങംവേലി പള്ളി ചുണങ്ങംവേലി ജങ്കഷനില്‍ നിന്ന് 300 മീറ്റര്‍ അകത്തേക്ക് മാറി സാന്‍ജോ ഗാര്‍ഡന്‍സില്‍ സ്ഥിതിചെയ്യുന്നു.
ആലുവ പ്രദേശത്തെതന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളില്‍ ഒന്നിലാണ് ചുണങ്ങംവേലി പള്ളി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സമീപ പ്രദേശങ്ങളില്നിനന്നുപോലും ചുണങ്ങംവേലി പള്ളി ദ്രിശ്യമാണ്.

ഗൂഗിള്‍ ഭൂപടത്തിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് അല്ലെങ്കില്‍ കോപ്പി ചെയ്യുക
https://www.google.co.in/maps/place/St+Josephs+Church/@10.0882093,76.3832808,17z/data=!4m5!3m4!1s0x0:0x111510f330c0c738!8m2!3d10.0895683!4d76.3814545?hl=en

ഇടവകയും – ക്രൈസ്തവ സഭയും

സീറോ മലബാർ കത്തോലിക്കാ സഭയുടെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ.കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽനിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ. സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു രൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി. സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി രൂപതയുടെ ക
Gegründet 1983
  • 1A,Sanjo Gardens,Chunangamvely, Aluva, 683112, India
  • Anfahrt

Ähnliche Orte in der Nähe