We use cookies to personalise content and ads, to provide social media features and to analyse our traffic. Read more…
Tuesday
15
MAY

SFI വയനാട് ജില്ലാ സമ്മേളനം

03:00
16:00

Get Directions

Category
#var:page_name# cover

സഖാവെ ,
പിന്നിട്ട ചരിത്ര വീഥികളിലെല്ലാം അവകാശ പോരാട്ടത്തിന്റെ കടമകൾ മറക്കാതെ കാലത്തിന്റെ കാവലാളായി, അലയടങ്ങാത്ത സഹനസമര പോരാട്ടങ്ങളുടെ നാലര പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ത്യയിലെ പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനം SFI . കലാലയങ്ങളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രിയത്തെ തുടച്ച് നീക്കുവാൻ നീതിപീoവും അപ്രഖ്യാപിത നിരോധനങ്ങൾക്കൊണ്ട് സർവ്വകലാശാലകളെ നിശബ്ദമാക്കുവാൻ കേന്ദ്ര-ഭരണകുടവും ശ്രമിക്കുന്ന കാലഘട്ടത്തിൽ നിരോധങ്ങൾക്കാവില്ല രാജ്യത്തെ കലാലയങ്ങളെ നിശബ്ദമാക്കുവാൻ എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്നേറുന്ന SFI യുടെ വയനാട് ജില്ലാ സമ്മേളനം 2018 മെയ് 15, 16, 17 തിയ്യതികളിൽ സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുകയാണ്....